ശര്‍ക്കര ഉപ്പേരി
ചേരുവകള്‍
- പച്ച നേന്ത്രക്കായ (തൊലി പൊളിച്ച് കനത്തില്‍ അരിഞ്ഞത്)
- ശര്‍ക്കര
- വെളിച്ചെണ്ണ
- ജീരകം
- ഏലക്കായ
തയ്യാറാക്കുന്ന വിധം
നേന്ത്രക്കായ വൃത്തിയായി കഴുകി വെളിച്ചെണ്ണയിലിട്ട് വറുത്തെടുക്കുക. ശേഷം ശര്‍ക്കര ഉരുക്കി കട്ടിപരുവമാകുമ്പോള്‍ ജീരകപ്പൊടിയും ഏലക്കായയും വറുത്തു കോരിയ കായയും ഇളക്കുക. ശര്‍ക്കര വലയുമ്പോള്‍ ഇറക്കി വെക്കുക. ചൂടാറിയ ശേഷം ഇളക്കുക.
No comments:
Post a Comment