Popular Posts

Friday, 26 October 2012

നേന്ത്രക്കായ ഉപ്പേരി

                                See full size image

                                                  നേന്ത്രക്കായ ഉപ്പേരി

മൂപ്പെത്തിയ നേന്ത്രക്കായ തൊലി കളഞ്ഞ് കനം കുറച്ച് കുറുകെ നുറുക്കുക. വെളിച്ചെണ്ണ അല്ലെങ്കില്‍ പാം ഓയില്‍ അടുപ്പത്തു വച്ച് ചൂടായതിനു ശേഷം കായ കഷ്ണങ്ങള്‍ അതിലിട്ട് ഇളക്കുക. മൂപ്പ് പാകമാകുന്നതു വരെ ഇളക്കി ക്കൊണ്ടിരിക്കുക.മൂപ്പായ കായ കോരി കുഴിഞ്ഞ ഒരു പാത്രത്തില്‍ ഇടുക. ഏതാനും തുള്ളി ഉപ്പ് ഇതിലൊഴിച്ച് നന്നായി ഇളക്കുക. ഉപ്പേരി തയ്യാര്‍.



No comments:

Post a Comment