വിഷു ആശംസകള്‍
"ഏതു ധൂസരസങ്കല്‍പ്പത്തില്‍ വളര്‍ന്നാലും,
ഏതു യന്ത്രവത്കൃത ലോകത്തിൽ പുലര്‍ന്നാലും,
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വിശുദ്ധിയും
മണവും മധുരവും ഇത്തിരി കൊന്നപ്പൂവും !!"
...ശ്രീമാന്‍ വൈലോപ്പിള്ളി ശ്രീധരമേനോന്‍............
ഐശ്വര്യ സമ്പൂർണ്ണമായ സമ്പൽ സമൃദ്ധിയുടെ നന്മയുടെ കണികൊന്നകൾ എന്നും പൂത്തുലയട്ടെ. ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ

വിഷു ആശംസകൾ