LATEST NEWS
Jan 05, 2014
തിരുവനന്തപുരം:
പ്രശസ്ത ഗായകന്‍ കെ.പി ഉദയഭാനു (78) അന്തരിച്ചു. തിരുവനന്തപുരത്തെ
വസതിയാലിയിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച് ഒരു
വര്‍ത്തോളമായി കിടപ്പിലായിരുന്നു.
നാല് വര്‍ഷം മുമ്പ് ഒരു ചാനല്‍ പരിപാടിക്കിടയില്‍ വീണതോടെയാണ് ഇദ്ദേഹത്തിന് അസ്വസ്ഥതകള്‍ തുടങ്ങുന്നത്. പാര്‍ക്കിന്‍സണ്‍ രോഗം കലശലായതോടെ പൂര്‍ണമായും കിടക്കയിലാവുകയായിരുന്നു.
എന്‍.എസ്. വര്‍മയുടേയും അമ്മു നേത്യാരമ്മയുടേയും മകനായി 1936 ല്‍ പാലക്കാട് ജില്ലയിലെ തരൂരിലാണ് ഉദയഭാനവിന്റെ ജനനം. എം.ഡി. രാമനാഥനുള്‍പ്പെടെയുള്ള പ്രഗത്ഭരുടെ കീഴില്‍ സംഗീതം പഠിച്ച ശേഷം 1955 ല്‍ ആകാശവാണിയില്‍ അനൗണ്‍സറായി ചേര്‍ന്ന അദ്ദേഹം 38 വര്‍ഷം അവിടെ ജോലിചെയ്തു.
1958 ല്‍ ഇറങ്ങിയ 'നായരു പിടിച്ച പുലിവാല്‍' എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് സിനിമാ പിന്നണി ഗാനരംഗത്തെത്തുന്നത്.

No comments:
Post a Comment