Popular Posts

Monday, 14 April 2014

വിഷു ആശംസകള്‍







"ഏതു ധൂസരസങ്കല്‍പ്പത്തില്‍ വളര്‍ന്നാലും,
ഏതു യന്ത്രവത്കൃത ലോകത്തിൽ പുലര്‍ന്നാലും,
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വിശുദ്ധിയും
മണവും മധുരവും ഇത്തിരി കൊന്നപ്പൂവും !!"
വൈലോപ്പിള്ളി............
ഐശ്വര്യ സമ്പൂർണ്ണമായ സമ്പൽ സമൃദ്ധിയുടെ നന്മയുടെ കണികൊന്നകൾ എന്നും പൂത്തുലയട്ടെ. എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

No comments:

Post a Comment